http://vadakkantharatemple.in/
Vadakkanthara Sree Thirupuraikal Bhagavathy Temple is a prominent bhagavathy temple in Palakkad and it attracts many devotees from even the neighbouring states. Devotees believe that the presiding deity here is is Kannaki (Karnagi) who came to Palakkad after burning Madurai, as told in the epic Silappadikaaram. The temple festival celebrated once in every three years, called Vadakkanthara Valiya vilakku Vela is very popular for its unique rituals and grandeur.
Vadakkanthara Sree Thirupuraikal Bhagavathy Temple is a prominent bhagavathy temple in Palakkad and it attracts many devotees from even the neighbouring states. Devotees believe that the presiding deity here is is Kannaki (Karnagi) who came to Palakkad after burning Madurai, as told in the epic Silappadikaaram. The temple festival celebrated once in every three years, called Vadakkanthara Valiya vilakku Vela is very popular for its unique rituals and grandeur.
Legend:
There are many stories passed down the generations as how
Bhagavathy came to be at Vadakkanthara.
Kannagi is the heroine of the famous Tamil epic –Silappadikaram.
Her husband Kovilan is wrongly sentenced by the king of Madurai to death. When
Kannagi came to know of this she asked for justice .The king realizing his
mistake died instantly. In her fury Kannagi burnt the city of Madurai and then
came and settled down as a Goddess in Kodungallore. But on her way to
Kodungallore , she took rest under a fig tree at Vadakkanthara, Palakkad. In
the place where she took rest an idol was formed. Since no roof was built over
the goddess, she was called Thiru purakkal Bhagawathy, and the Goddess still
rests under the same fig (athi) tree showering her blessings. Even in rainy
seasons during heavy downpour along with wind none of the oil lamps burning in
front of the Goddess are disturbed or put out.
Festivals:
The main festival,Valiyavilakku Vela is usually conducted on
the last Friday of Kumbha month ( first half of March ). Duration of this
festival is 28 hours starting from 4.00 a.m to the next day 8.00 am . If the
last Friday of Kumbha month happens to fall on the last day of the month, then
festival will be conducted on previous Friday. It is known as ‘Vadakkanthara
Vela’ also. It is the prime festival of this region. All Hindus regardless of
their status partake from beginning to end.
Valiya vilakku Vela Rituals:
Kathir Vilichu Parayal:
It is conducted during second Friday of ‘Makara’ month.
The celebration is conducted eastern side of Deity (Deity is facing to West).
Place all the offerings on a new bamboo mat and announce the function with
temple symphonies and conclude with three Kathina vedi ( type of traditional
fireworks).
Kathir Vela (festival of paddy cluster):
It is the first festival of Valiyavilakku Vela. The farm
labourers of Tharavath, Variyath and Tharavanatu families bring the paddy
clusters from Nellissery Vinayaka Kshethra with festival umbrellas and temple
symphony. Along with Komaram (Velichappadu), they proceed straightly to Ayyappa
temple and place the paddy clusters in front of Lord Ayappa. The main temple
poojari offering poojas to Lord Ayyappa and distribute the paddy clusters among
devotees and they normally keep it for three years. Before and after this
function, offers three Kathina vedi.
Variyezhuthal ( starting of monetary offerings):
The next Sunday after Kathirvela, all masters from every family
assemble before the Deity and transfer old accounts to new books and start
collecting money for the expenses of Vela. Before and after function, offer
three Kathina vedi.
Preparation of Fireworks:
Next Friday after monetary offering function, devotees assemble
before the Deity and handover the materials for fireworks in the presence
of Komaram (Velichappadu). This function is conducted by particular family as
‘Mozhipulum Panangad’ family. This function is celebrated to avoid any
disasters from fireworks. This particular function is conducted after
‘Pantheerady Pooja’. Offer three Kathina vedi before and after this function.
Cutting Paala Tree:
It is conducted next Friday after the preparation of fireworks.
The carpenter along with ‘Velichappadu’ reaches the paala tree and offer poojas
to get permissions from the tree and cut the same. Using this wood, normally
construct shed for the ‘Thulapandal’. Offers three temple Kathina vedi before
and after this function.
Kummatty:
It is celebrated on the second Friday after cutting the ‘paala
tree’ . The Goddess Bhagavathy with her bhoodhagana companionship come to
perform blissful dance. Many members from local families assemble there after
morning pooja and applying ancient cultural dressings and singing folk songs
praising Lord Bhagavathy dancing with neem branches in hands , visit every
houses and collect sweets, coconuts, money etc. Using these offerings, prepare
sweet poridge (idichu pizhinja payasam) and offer to Lord Bhagavathy during
evening pooja. The same procession is repeated again during evening hours
starting from Nellissery Ganapathy Temple accompanied by elephants and
panchavdyam. This function is followed with fireworks and finished by 8.00 pm.
Offers three Kathina vedi before and after the function.
Kanniyar (Flag Hosting):
It is performed next Friday after Kummatty. After evening
deeparadhana, devotees assemble there, offering poojas to a bell, throws
away thrice. Looking into the direction of the tongue of the bell, predicts the
immediate future of the surrounding areas. If it directs to east west or north,
it is auspicious and favourable. If it directs south, it is inauspicious and
unfavourable. In such occasions, every devotee pray Lord Bhagavathy to protect
them from the ensuing danger. At last, Goddess Bhagavathy protect them. Next
one week till the Valiyavilakku Vela starts, all residents from the nearby
surroundings should not leave and reside outside the ‘desham’. Then the flag
hosting ceremony occurs.
Testing Sample Fireworks:
Next Tuesday morning residents of Pirayiri Village come to
Tharavath family and take sword , Peetam etc along with procession. During
evening, testing of sample fire work is done.
Shudhikalasham:
The temple Thanthri purifies the Deity, Sanctum Sanctorum and
the premises day before the Vela.
ValiyaVilakku Vela:
It commences from 4.00 am and finishes next day 08.00 am. Main
attraction is 9 Kambams (Lighting colourful illumination with chemical mixtures
on a mast). Valiyavilakku Vela is divided in to 2 parts:
a)
Day Time Vela
Along with Komaram, temple symphony like Panchavadhyam starts by
3.00 pm proceeding to Melamury as huge procession. At Melamury, devotees
receive the Goddess Bhagavathy to a well decorated pandal. As per the order of
Komaram, procession again starts there around 4.00 pm proceeding back to temple
along with ancient cultural dresses and folk songs praising Goddess.
‘Kinna Pandal’
Devotees carry 36 pandi plates along with elephants accompanied
by panchavadhyam and enter to a temporarily constructed pandal illuminated and
decorated with ‘Paala Tree’ and offer the plates by Priests with poojas and
rituals. There ends day time festival and starts temple symphony.
b) Night Vela
Night time festival starts at 3.00 am from the western nada
along with elephants , temple symphony, Garudappathu, Kaalavilakku and numerous
devotees chanting mantras loudly. Afterwards, komaram announces start lighting
kambas and fireworks. By 8.00 am. Komaram proclaims the closing ceremony of the
festival in the presence of thousands of devotees followed by numerous Kathina
vedis.
Navarathri festival is very important at this temple. Many
famous carnatik singers come to this temple during Navarathri and sing in front
of Bhagavathi. Sri Chembai Vaidyanatha Bhagavathar used to find time in his
busy schedule and come to this temple every year without fail and render his
kacheri in front of Devi. On all days of Navarathri enigmatic artists from various walks of art and culture perform at the Navarathri mandapam here.
https://www.facebook.com/permalink.php?story_fbid=1306586172693926&id=702693466416536
ReplyDelete65-മതു വടക്കന്തറ അയ്യപ്പൻ വിളക്കു
കമ്മിറ്റി രൂപീ കരിച്ചു
വടക്കന്തറ വലിയ വിളക്ക് വേല
ReplyDeleteകളിയാട്ട് ഭഗവതിയുടെ ഭൂത ഗണങ്ങളെ പ്രീതിപെടുത്തുന്നതിനായുള്ള ചടങ്ങ്..
വെടിമരുന്ന് പരിശോധന***************************
ReplyDeleteപിരായിരി ദേശക്കാര് തരവത്ത് വീട്ടില്‍ നിന്ന് വാള്, പീഠം എന്നിവയുടെ എഴുന്നള്ളത്ത് നടത്തുന്നു. ഭഗവതിയെ സങ്കല്‍പ്പിച്ചു ദേശക്കാര്‍ അവരുടെ വീടുകളില്‍ അവിയും തിരിയും എന്ന പൂജ നടത്തുന്നു. വൈകുന്നേരം മരുന്ന് സാമ്പിള്‍ പരിശോധന. അതിനു ശേഷം വെളിച്ചപ്പാടും പരിവാരങ്ങളും വടക്കന്തറ ദേശത്തിന്റെ അതിരുകളില്‍ വെട്ടിയാട്ടല്‍ എന്ന ചടങ്ങും നടത്തുന്നു.
വടക്കന്തറ വലിയ വിളക്ക് ---- വേലകണ്യാര്‍********
Deleteകുമ്മാട്ടി കഴിഞ്ഞ് അടുത്ത് വെള്ളിയാഴ്ചയാണ് കണ്യാര്‍. (കൊടിയേറ്റം). ഇതിനു പുറമെ ഭഗവതിയുടെ കതിര്‍ വിളിച്ചുപറയല്‍ നടന്ന സ്ഥലത്തുതന്നെ “മണിയിടല്‍” എന്ന ഒരു ചടങ്ങ് ഉണ്ട്. ഇതിന്‍റെ അവകാശം ഒരു പ്രത്യേക സമുദായത്തിനുള്ളതാണ്. സന്ധ്യക്ക് ദീപാരാധന കഴിഞ്ഞാണ് ഇത് നടക്കുന്നത്. ഇതിന്റെ പ്രത്യേകത മണിയുടെ നാക്ക് തെക്ക് , വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ ഭാഗങ്ങളില്‍ വന്നാല്‍, കിഴക്ക് ഉത്തമം. വടക്ക് ഉത്തമം. പടിഞ്ഞാറ് മധ്യമം. തെക്ക് വര്‍ജ്യം. ദേശക്കാരും, നഗരക്കാരും ഗ്രാമക്കാരും എല്ലാ ഭക്തജനങ്ങളും വളരെ ഭക്തിയോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നു. ആ സമയത്ത് അവകാശി പടിഞ്ഞാറ് തിരിഞ്ഞ് മണി ഭൂമിയില്‍ തൊട്ട് വന്ദിച്ച് കറക്കി വിടുക അങ്ങിനെ മൂന്നുതവണ ചെയ്യുകയാണ് പതിവ്. ഇത് ദോഷമായിട്ടാണ് വരുന്നതെങ്കില്‍ തട്ടകത്തിലെ ദേശക്കാരും വാസികളും ഗ്രാമജനങ്ങളും, നഗരക്കാരും ഭക്തരും, അമ്മയെ നന്നായി പ്രാര്‍ത്ഥിച്ച് രക്ഷിച്ചുകൊള്ളാന്‍ അമ്മയോട് സങ്കടം ഉണര്‍ത്തുന്നു. കരുണാനിധിയായ അമ്മ മക്കളെ രക്ഷിച്ചുകൊള്ളും. കണ്യാര്‍ കഴിഞ്ഞാല്‍ അടുത്ത വെളളിയാഴ്ച വലിയവിളക്കുവേലയായതിനാല്‍ തട്ടകത്തിലെ നിവാസികള്‍ ഓരോരുത്തരും ശുദ്ധവര്‍ദ്ധനയോടെ തട്ടകത്തില്‍ നിന്ന് മാറി അന്തി ഉറങ്ങാതെയും വസിക്കണം.കൊടിയേറ്റം നടക്കുന്നതു മണിയിടല്‍ ചടങ്ങിന് ശേഷം ആണ്. (മുളയിലാണ് കോടി കൂറയിടുക). ക്ഷേത്രത്തില്‍ മൂന്ന് പ്രദക്ഷിണം വന്ന് ഭഗവതിയുടെ മുന്‍വശത്ത് രണ്ട് കതിര്‍ കൊടകള്‍ക്ക് നടുവില്‍ കെട്ടിവെക്കുന്നു. കണ്യാര്‍ കഴിഞ്ഞാല്‍ ദേശത്തിലെ ആള്‍ക്കാരും മറ്റ് ഭക്തരും കരിവേഷം-മറ്റ് വേഷങ്ങളും കെട്ടി വ്യാഴാഴ്ചവരെ വഴിപാടുകള്‍ നടത്തുന്ന പതിവും ഉണ്ട്.
വടക്കന്തറ വലിയ വിളക്ക് വേല ------കുമ്മാട്ടി
ReplyDeleteപാലമരം മുറിക്കല്‍ ചടങ്ങ് കഴിഞ്ഞ് രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ദേവി ഭൂതഗണ പരിവാരസമേതം ആനന്ദൃത്തമാടുന്ന കുമ്മാട്ടി എന്ന ചടങ്ങ്. കാലത്ത് ഉഷപൂജ കഴിഞ്ഞാല്‍ ദേശക്കാരുടെ വീട്ടിലെ മുതിര്‍ന്നവരും, കുട്ടികളും ക്ഷേത്രനടയില്‍ കരിയും ചന്ദവും മുഖത്ത് തേച്ച് ” കുമ്മോം കുമ്മോം കുമ്മാട്ടി, ആരുടെ ആരുടെ കുമ്മാട്ടി, വടക്കന്തറ അമ്മടെ കുമ്മാട്ടി ” എന്ന് വിളിച്ച് കൈയ്യില്‍ വേപ്പിന്‍റെ കൊമ്പ് വെച്ച് നൃത്തം ചവിട്ടി ദേശക്കാരുടെ വീടുകളില്‍ പോകുന്നു. ഓരോ വീട്ടില്‍ നിന്നും മധുരം, പലഹാരം, നാളികേരം, പൈസ എന്നിവ നല്‍കുന്നു. ഉച്ചയോടെ ദേശക്കാരുടെ വീടുകളില്‍ നിന്നും കിട്ടുന്ന നാളികേരം, മധുരം എന്നിവ ഉപയോഗിച്ച് ഭഗവതിക്ക് ഇടിച്ചുപിഴിഞ്ഞ പായസം ഉണ്ടാക്കുന്നു. കുമ്മാട്ടി പായസം രാത്രിയാണ് – ഭഗവതിക്ക് അന്ന് മാത്രമെ രാത്രി ഇടിച്ചുപിഴിഞ്ഞ പായസമുള്ളു. ബാക്കിയുള്ള ദിവസങ്ങളില്‍ ഉച്ചപൂജക്കാണ് ഇടിച്ചുപിഴിഞ്ഞ പായസം നിവേദിക്കാറുള്ളത്. (കൂട്ടുപായസം എന്നും പറയും). ചിലവ് കഴിഞ്ഞ് ബാക്കി വരുന്ന പൈസ ദേശക്കാരുടെ വീട്ടില്‍ നിന്നും വരുന്നവരുടെ എണ്ണം അുസരിച്ച് പങ്കിട്ടെടുക്കുകയാണ്. വൈകുന്നേരം നട തുറന്നാല്‍ ദേശക്കാരുടെ മുതിര്‍ന്ന ആള്‍ക്കാര്‍ (പുരുഷന്മാര്‍) ക്ഷേത്രസന്നിധിയില്‍ ഒത്തുകൂടി മുഖത്ത് കരിയും ചന്ദനവും തേച്ച് കൈകളില്‍ വേപ്പിലക്കൊമ്പും കഴുത്തില്‍ മാലയും (മാല അമ്പലത്തില്‍ നിന്ന് നല്‍കും) ഇട്ട് ദേവിയുടെ നിയോഗത്തോടെ ദേശക്കാരുടെ തലയില്‍ ഭസ്മമിട്ട് കലികയറി ” കുമ്മോ കുമ്മോ കുമ്മാട്ടി ആരുടെ ആരുടെ കുമ്മാട്ടി വടക്കന്തറ അമ്മടെ കുമ്മാട്ടി ” എന്ന് പറഞ്ഞുകൊണ്ട് നെല്ലിശ്ശേരി ഗ്രാമത്തിനപ്പുറം ഗണപതിവട്ടം എന്ന സ്ഥലത്തു നിന്ന് പുറപ്പെടുന്നു. ആനയും ചെണ്ടവാദ്യവുമൊപ്പമാണ് പുറപ്പെടുക. കുമ്മാട്ടി ചാടുന്ന ദേശക്കാരുടെ തലയില്‍ വഴിയരികില്‍ നിന്ന് വെള്ളം കോരിയൊഴിക്കുന്ന പതിവുണ്ട്. വരുമ്പോള്‍ പൂക്കുററി കത്തിക്കും. അങ്ങനെ ആഘോഷത്തോടെ ദേവിയും പരിവാരങ്ങളും 8 മണിയോടെ ക്ഷേത്രത്തിലേക്ക് എത്തിച്ചേരും.
Thank you Harigovind for the beautiful write-up on Vadakkanthara Vela.
ReplyDelete